തകർപ്പൻ പ്രകടനവുമായി അജിത്തും മഞ്ജുവും; ‘തുനിവ്’ ട്രെയ്‌ലർ കാണാം

അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും തകർപ്പൻ പ്രകടനവുമായി ട്രെയ്ലറിൽ കാണാം. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.

ഉണ്ണി മുകുന്ദൻ, സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ: എം പദ്മകുമാർ

എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്

രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്; ‘മാളികപ്പുറം’ മനോഹരമായ സിനിമയെന്ന് കെ സുരേന്ദ്രൻ

കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്.

കെട്ടുറപ്പുള്ള തിരക്കഥ; നെഞ്ചിൽ തൊട്ട ത്രില്ലർ; “കാക്കിപ്പട” റിവ്യൂ

കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ചിത്രത്തെ പ്രേക്ഷകഹൃദയത്തിൽ ഇടംനൽകുവാനുള്ള പ്രധാനകാരണം.

ശബരിമല പോയ അനുഭൂതി; ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച് സന്ദീപ് വാര്യർ

മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ.

മാളികപ്പുറം എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല; അതിന്റെ കാരണം എന്തെന്ന് പറയാനുമാവില്ല: ഉണ്ണി മുകുന്ദൻ

ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.

പത്താനിലെ ചില സീനുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താനിലെ ചില സീനുകളില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര

നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകം: കങ്കണ റണാവത്ത്

പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്.

തെന്നിന്ത്യൻ ഭാഷകളിലെ സിനിമകള്‍ ചെയ്യാൻ ആഗ്രഹമുണ്ട്: ജാൻവി കപൂര്‍

അധികം വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യൻ ഭാഷാ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാൻവി കപൂര്‍ പറഞ്ഞു.

Page 107 of 142 1 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 142