ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനം; ഗവർണർക്കെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ

ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

ബലപ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ചെയ്യാവൂ; പോലീസിന് നിർദ്ദേശങ്ങളുമായി ഡിജിപി

അതേപോലെ തന്നെ പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം.

മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ല; അത് വാര്‍ത്താ സമ്മേളനമായിരുന്നില്ലെന്ന് ഗവർണർ

കേരളത്തിലെ റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ന്യൂസ്, മീഡിയാവണ്‍, അമൃത, ജയ്ഹിന്ദ്, സി ടിവി മലയാളം, രാജ് ടിവി എന്നീ മാധ്യമങ്ങള്‍ക്കാണ്

വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചു; പുതിയ കേസ്

എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

ബൈജൂസിനെതിരെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നൽകി ടെക്‌നോപാര്‍ക്‌ ജീവനക്കാരുടെ ക്ഷേമസംഘടന

നഷ്ടപരിഹാര ആനുകൂല്യങ്ങളോടെയെങ്കിലും പുതുക്കിയ എക്‌സിറ്റ് നയം കൊണ്ടുവരാന്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.

കെ സി വേണുഗോപാല്‍ പറഞ്ഞതാണ് കോൺഗ്രസ് നിലപാട്; ഗവർണറെ പിന്തുണച്ച വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ .

പുറത്താക്കാനുള്ള നീക്കം തുടരുന്നു; രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍

കേരളാ ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഇന്ന് നോട്ടീസ് ഗവർണർ അയച്ചത്.

ഗവര്‍ണര്‍ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ല: മുഖ്യമന്ത്രി

മണ്ണാക്കാട് നടന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം.

എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ

ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.

Page 699 of 794 1 691 692 693 694 695 696 697 698 699 700 701 702 703 704 705 706 707 794