മേയറുടെ വീടിന് മുന്നിൽ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവർത്തകനെ സി പി എമ്മുകാർ മർദ്ദിച്ചു

മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു എന്നാണു കെഎസ്‌യു ആരോപിക്കുന്നത്.

ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌ റിപ്പോർട്ട്‌

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌ റിപ്പോർട്ട്‌ സമർപ്പിച്ചു

ഷാരോൺ വധക്കേസ് : തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് എ ജി

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്

പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷന്‍ ടീച്ചറായ 37 കാരി അറസ്റ്റിൽ

രക്ഷിതാക്കളുടെ പരാതിയിൽ 37 കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യം തന്ന് മയക്കിയ ശേഷം തന്നെ ടീച്ചർ പീഡിപ്പിച്ചുവെന്നാണ്

മീഡിയാസിനു മുന്നിൽ പട്ടിഷോ കാണിക്കലാണ് യാത്രയിൽ ഇവരുടെ മെയിൻ; ദയാബായിയെ കുറിച്ചുള്ള അനുഭവ കുറിപ്പുമായി യുവതി

ഏതെങ്കിലും കുറ്റിക്കാട്ടിലെ ചവറ്റില കൂനയിലെ ഇവർ കിടക്കൂ(ഫോട്ടോക്ക് ഉതകുന്ന നല്ലൊരു ചവറ്റില കൂന കിട്ടാൻ അവർ നന്നേ കഷ്ടപ്പെടുമായിരുന്നു).

ഗോദി മീഡിയയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം: സിപിഎം

പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കില്ലെന്ന്‌ പറഞ്ഞ്‌ ഗവര്‍ണര്‍ ആര്‍എസ്‌എസ്‌ കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.

Page 703 of 820 1 695 696 697 698 699 700 701 702 703 704 705 706 707 708 709 710 711 820