ആറു വയസുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്ചയെന്നു റൂറൽ എസ്പിയുടെ
തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്ചയെന്നു റൂറൽ എസ്പിയുടെ
താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നു വീണ്ടും ആവർത്തിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും റിപ്പോർട്ടർ ടിവി പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്
കത്ത് വിവാദത്തിൽ ബിജെപി കൗൺസിലർമാരാണ് ഗവർണറെ കാണും.
സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗവര്ണറുടെ നീക്കങ്ങള് ജനങ്ങളെ അണിനിര്ത്തി എതിരിടും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രനെ സംരക്ഷിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്
തിരുവനന്തപുരം നഗരസഭ പിരിച്ചു വിടണം എന്ന ആവശ്യവുമായി നാളെ 35 ബിജെപി കൗൺസിലർമാർ ഗവർണറെ കാണും
കൊച്ചി: നിയമം കാറ്റില് പറത്തി കെഎസ്ആര്ടിസിയുടെ കല്യാണ യാത്ര. കോതമംഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസിന്റെ റോഡ്, വാഹന നിയമങ്ങള് ലംഘിച്ചുള്ള യാത്ര.