കേരളത്തിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്തു വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതു
സംസ്ഥാനത്തു വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതു
വർദ്ദിച്ചു വരുന്ന പോലീസ് അതിക്രമങ്ങളിൽ ഇടപെട്ട് കേരളാ ഹൈക്കോടതി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ.
ഗവര്ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര് സര്വകലാശാല സിന്ഡിക്കേറ്റ്
സമരസമിതി ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും വീണ്ടും സമരവുമായി മുന്നോട്ടുപോകുന്ന ലത്തീൻ അതിരൂപതയെ കടുത്ത ഭാഷയിൽ
സിപിഐയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സിപിഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന്‍
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.
നിയമസഭയിലേക്ക് രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും മത്സരിച്ചു. ഒരുതവണ പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു.
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവർണർക്കല്ല