ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനം; ഗവർണർക്കെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ
ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ
ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ
അതേപോലെ തന്നെ പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം.
കേരളത്തിലെ റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ന്യൂസ്, മീഡിയാവണ്‍, അമൃത, ജയ്ഹിന്ദ്, സി ടിവി മലയാളം, രാജ് ടിവി എന്നീ മാധ്യമങ്ങള്‍ക്കാണ്
എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
നഷ്ടപരിഹാര ആനുകൂല്യങ്ങളോടെയെങ്കിലും പുതുക്കിയ എക്‌സിറ്റ് നയം കൊണ്ടുവരാന്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ .
കേരളാ ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഇന്ന് നോട്ടീസ് ഗവർണർ അയച്ചത്.
സിപിഎമ്മിൽ തുടരാന്‍ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയതെന്ന് എംഎം മണി പറഞ്ഞു.
മണ്ണാക്കാട് നടന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം.
ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.