സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ല;എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.തുടര്‍ച്ചയായി

വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ആര്‍ച്ച്‌ ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തില്‍ ഇന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ആര്‍ച്ച്‌ ബിഷപ്പിന്‍റെ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ സമരത്തിന്‍റെ

14 വര്‍ഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്ബോഴേക്കും ഞാന്‍ പുറത്തിറങ്ങും…; ക്രൂരതയിൽ കൂസലില്ലാതെ ശ്യാംജിത്ത്

കണ്ണൂര്‍: ’14 വര്‍ഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്ബോഴേക്കും ഞാന്‍ പുറത്തിറങ്ങും… ശിക്ഷയൊക്കെ ഞാന്‍ ഗൂഗിളില്‍ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയുമായി അസ്വാരസ്യം ഉണ്ടായതിനെ തുടര്‍ന്ന് നവജാത ശിശുവിനെ അച്ഛനും മുത്തശ്ശിയും തട്ടിക്കൊണ്ടുപോയി. പൂളക്കടവില്‍ ആണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടര്‍ന്ന്

കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണിത്; അച്ചടക്ക നടപടികെക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം

കൊച്ചി: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുമെന്ന് പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ്

വിഷ്ണുപ്രിയയെ കൊല്ലാൻ ഉള്ള കത്തി ശ്യാംജിത് സ്വയം നിർമിച്ചത്; ചുറ്റിക കൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂര്‍; പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോ​ഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ചുറ്റിക, കത്തി, സ്കൂഡ്രൈവര്‍ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍

പാനൂരില്‍ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍

കണ്ണൂര്‍ | കണ്ണൂരിലെ പാനൂരില്‍ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകള്‍. ഇതില്‍ 11ഉം ആഴമേറിയതാണ്. മനോനില തെറ്റിയയാള്‍

സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്‍പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണമെന്നാണ്

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കൊച്ചി: ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. ഇടപ്പള്ളി സ്വദേശി ബീന വര്‍ഗീസ് ആണ്

ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നല്‍കും

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന്

Page 730 of 820 1 722 723 724 725 726 727 728 729 730 731 732 733 734 735 736 737 738 820