ഭാര്യയുമയുള്ള ബന്ധം വേര്പെടുത്താതെ മറ്റൊരു വിവാഹം;റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

കൊച്ചി: ഭാര്യയുമായി ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊച്ചി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍

ജലനിരപ്പ് കൂടുന്നു; പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു

പാലക്കാട്: പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളമെത്തിയതോടെ പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ്

സാങ്കേതിക തകരാർ; പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു, ജാഗ്രത നിർദേശം

സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 20,000 വരെ ക്യുസെക്‌സ്

വെള്ളിയാഴ്ച നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഡൽഹിയിൽ പോകുന്നില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസ്;ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: വീട്ടില്‍, ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട്

ഗവർണർ നടപ്പാക്കുന്ന ബിജെപി രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും: തോമസ് ഐസക്

ജനങ്ങൾ തെരഞ്ഞെടുത്തത് ഗവർണറെയല്ല, ഇടത് സർക്കാരിനെയാണ്. കേന്ദ്രം ഭരിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ്.

ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നു: കെ സുരേന്ദ്രൻ

തങ്ങളെ എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്.

ഗവർണറുടേത് ആർഎസ്എസ് രാഷ്ട്രീയം; നിലപാടുകളെയും രീതികളെയും മുസ്ലിം ലീഗ് അനുകൂലിക്കുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

നിലവിലെ സാഹചര്യങ്ങൾക്ക് വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ല.

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; 4 ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു

45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് മന്ത്രി ഇന്ന് നിർദ്ദേശം നൽകിയിരുന്നു.

ഗവർണർ ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ പദവിക്കനുസരിച്ച് പെരുമാറണം: മന്ത്രി പി രാജീവ്

ഒരു ബില്ല് നിയമസഭ പാസാക്കിയാൽ അത് നിയമസഭയുടേതാണ്. അത് ഗവർണർ ഒപ്പുവയ്ക്കണം. സംശയമുണ്ടെങ്കിൽ ഗവർണർക്ക് ചോദിക്കാം.

Page 731 of 769 1 723 724 725 726 727 728 729 730 731 732 733 734 735 736 737 738 739 769