‘ഷമ്മി തന്നെയാടാ ഹീറോ..’ ശശി തരൂര്‍ എംപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവച്ച്‌ ഹൈബി ഈഡന്‍ എംപി

കൊച്ചി; കോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവച്ച്‌ ഹൈബി ഈഡന്‍ എംപി. ‘ഷമ്മി തന്നെയാടാ ഹീറോ..’

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്

എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെ; ജാമ്യാപേക്ഷയിൽ നാളെയും വിധി ഉണ്ടാകില്ല

തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി ആരോപിച്ച ദിവസം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കോവളത്ത് ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തതിന് തെളിവ്

സെനറ്റ് അംഗങ്ങളെ പുറത്താക്കാൻ കേരള സർവകലാശാല വിസമ്മതിച്ചതിനു പിന്നാലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കി

കേരള സർവകലാശാലമായുള്ള പോര് തുടരുന്നതിനിടെ അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അന്ത്യശാസ നത്തിനു പുല്ലു വില; ഗവർണർ പുറത്താക്കിയ 15 പേർക്കും സെനറ്റിൽ പങ്കെടുക്കാൻ ക്ഷണം

സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഇന്ന് തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കണം എന്ന അന്ത്യശാസനം തള്ളി കേരള

പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കരുതെന്ന് പൊലീസ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കരുതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന്

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്‌‌ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കരുത്. എത്രയും

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ്

കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി

കണ്ണൂര്‍; കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് സ്വര്‍ണം

Page 736 of 820 1 728 729 730 731 732 733 734 735 736 737 738 739 740 741 742 743 744 820