ശരിയാക്കണം, നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ; അവനെ വെറുതെ വിടരുത്; എസ് രാജേന്ദ്രനെതിരെ എംഎം മണി

രാജയെ തോല്‍പ്പിക്കാനുള്ള മുഴുവന്‍ പണിയും അയാല്‍ ചെയ്തു. അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. ശരിയാക്കണം. നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ.

ദേശീയതലത്തില്‍ കോൺഗ്രസുമായി സഖ്യം വേണം; പാർട്ടികോൺഗ്രസിൽ സിപിഐ കേരളഘടകം

സിപിഐ യുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്

കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ; കെ സുധാകരനെതിരെ ബിജെപി ഐടി സെൽ മേധാവി

രാമായണവുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമ‌ർശനവുമായി ബിജെപി

ആ പരാമാര്‍ശം പിന്‍വലിക്കുന്നു; തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും ഇന്ന് കെ സുധാകരന്‍ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വടം വലി

ആർ.എസ്.പി സമ്മേളന നഗരിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്താനുള്ള പൂക്കൾ പോലും വാങ്ങുന്നതിന് മറന്നു പോയി എന്നാണ് റിപ്പോർട്ടുകൾ

സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ

സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും മുരളീധരൻ

ശ്രീമാന്‍ കെ സുധാകരന്‍, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടത്; സുധാകരന്റെ പരമാർശതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍നടത്തിയ തെക്കന്‍താരതമ്യത്തെ രൂക്ഷമായി പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. മന്ത്രിമാരടക്കമുള്ളവര്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ശ്രീമാന്‍ കെ

Page 741 of 820 1 733 734 735 736 737 738 739 740 741 742 743 744 745 746 747 748 749 820