ദയാബായിയുടെ നിരാഹാര സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കും: വി ഡി സതീശൻ

ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂവെന്നും വിഡി സതീശൻ പറഞ്ഞു.

പിന്തുണ രഹസ്യമല്ല; തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രകടനം

ഏകദേശം ഇരുപതോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിക്കുകയായിരുന്നു.

കെകെ ശൈലജക്കെതിരെയുള്ള ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റംമാത്രം: കെ സുരേന്ദ്രന്‍

കേന്ദ്രത്തിലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് കേരളത്തിൽ പിണറായി സര്‍ക്കാരും പ്രവര്‍ത്തിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

വടക്കഞ്ചേരി അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.

സുരേഷ്‌ഗോപി മുഖ്യമന്ത്രിയാകണം; ഭാവിയിൽ അത് സംഭവിക്കും: രാമസിംഹൻ

നുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് തോന്നിയതുകൊണ്ടാകാം സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്

എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരാതിക്കാരിക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം ‘യേശുകൃസ്തു മറുപടി തരും’

ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് യേശുകൃസ്തു മറുപടി കൊടുക്കും എന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി

എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെയെന്ന് സ്ഥിരീകരിച്ച് വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Page 745 of 820 1 737 738 739 740 741 742 743 744 745 746 747 748 749 750 751 752 753 820