ലണ്ടന്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനില് സന്ദര്ശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി
കോട്ടയം; അമ്മയുടെ സ്വര്ണം മോഷ്ടിച്ച കേസില് മകളും ഭര്ത്താവും അറസ്റ്റില്. തിരുവനന്തപുരം കരമന കുന്നിന്പുറം വീട്ടില് താമസിക്കുന്ന ഐശ്വര്യ (22), ഭര്ത്താവ്
കോഴിക്കോട്: കൊയിലാണ്ടിയില് പര്ദ ധരിച്ച് നടന്ന പൂജാരിയെ പോലിസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്ബൂതിരി ആണ് പിടിയിലായത്. ഇയാളെ
തിരുവനന്തപുരം: സില്വര് ലൈനില് റെയില്വേ ഭൂമി വിട്ടുകിട്ടല് നിര്ണായകമാണെന്നിരിക്കെ വിവരങ്ങളാരാഞ്ഞ് റെയില്വേ ബോര്ഡ് നാലുതവണ കത്തയച്ചിട്ടും വിശദാംശങ്ങള് കൈമാറാതെ കെ-റെയില്.
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള് അഭിമുഖീകരിക്കുമ്പോള് ഉദ്യോഗസ്ഥര് എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിച്ചേ മതിയാകൂ.
ഇത്തരം ചര്ച്ചകള് ഒഴിവാക്കണമെന്ന് നേരത്തെ നിര്ദേശം നല്കിയിരുന്നെങ്കലും ഇത് ഇപ്പോൾ കര്ശനമായി പാലിക്കണമെന്ന് നേതൃത്വം ഇന്ന് അറിയിക്കുകയായിരുന്നു
'ഉദ്യോഗസ്ഥര് പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്' എന്ന് രാജ്മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു
12 കാര്യങ്ങളില് പഠനം നടത്തി വ്യക്തത വരുത്തിയ ശേഷം പുതിയ അപേക്ഷ നല്കാനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നിര്ദേശം.
ഉള്ളില്തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര് നല്ലതെന്ന് തോന്നുന്ന കൃതികള് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം തന്നെ കോടികള് ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല് ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി