മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഗുജറാത്തില്‍ പുതിയ ആശയവുമായി കെജ്‌രിവാൾ

ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്

ഒരു മാസത്തിനിടെ മൂന്നാമതും വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടു

മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബിഹാറില്‍ ഛാത് പൂജയ്ക്കിടെ തീപിടുത്തം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഔറംഗാബാദ്: ബിഹാറില്‍ ഛാത് പൂജയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി

ആഗ്ര (ഉത്തര്‍പ്രദേശ്) : സിഗരറ്റ് പങ്കിടാത്തതിന് 27കാരനെ സുഹൃത്ത് കൊലപ്പെടുത്തി. സുഹൃത്തുക്കളായ ഇരുവരും കോട്ടമതിലില്‍ ഇരുന്ന് പുകവലിക്കുന്നതിനിടെ സിഗരറ്റ് നല്‍കാത്തതിന്റെ

സഹയോഗ്; റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ

മോദിക്കെതിരെയും യോഗിആദിത്യനാഥിനെതിരെയും പ്രകോപനപരമായ പ്രസംഗം; അസംഖാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

2019ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വർഷം തടവും 25,000

ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, എഴുതൂ; പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക

സംസ്ഥാന മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി.

പ്രധാനമന്ത്രി മോദി ‘വലിയ രാജ്യസ്നേഹി’യെന്ന് പുടിൻ

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ രാജ്യത്തിന്റെ യഥാർത്ഥ ദേശസ്നേഹിയാണ്.

തെലുങ്കാനയിലെ ഓപ്പറേഷൻ താമര; അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാജസ്ഥാനിലെ പുതിയ ശിവ പ്രതിമ; 250 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും ചെറുക്കും

2012 ഓഗസ്റ്റിൽ അന്നും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിന്റെയും മൊറാരി ബാപ്പുവിന്റെയും സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ അടിത്തറ പാകിയത്.

Page 436 of 500 1 428 429 430 431 432 433 434 435 436 437 438 439 440 441 442 443 444 500