നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം; റഷ്യയുടെ ഉക്രൈൻ ആക്രമണത്തിൽ ഇന്ത്യ
ഭൂമുഖത്ത് നിന്ന് ഉക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി
ഭൂമുഖത്ത് നിന്ന് ഉക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി
നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്
ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
തന്റെ വാഹനവ്യൂഹം പോലീസ് നിർത്തിയെന്നും റോഡിന്റെ ഇരുവശവും 15 മിനിറ്റോളം തടഞ്ഞെന്നും മജുംദാർ ഒരുമാധ്യമത്തിനോട് പറഞ്ഞു
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു
ഇന്ന് നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ
മുംബൈ: ഡോളറിനെതിരെ 82.64 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. യുഎസ് ജോബ്സ് റിപ്പോര്‍ട്ട് എത്തിയതോടുകൂടി ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കും
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലു വയസ്സായ പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 10 പേര്‍ പരുക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍
ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍
ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്, കാണ്പൂര് ഉള്പ്പെടെ