ബംഗാളിലെ സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം;മമത ബാനര്‍ജി

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സാധാരണമായിരിക്കുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ യുപിയിലെ ജനങ്ങള്‍ പ്രതിഷേധിക്കണം. ബംഗാളില്‍ എന്തെങ്കിലും

പുൽവാമ: പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനെന്ന് മുൻ ആർമി ജനറൽ ശങ്കർ റോയ് ചൗധരി

പുൽവാമയിലെ ജീവഹാനിക്ക് പിന്നിലെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിലാണ്

വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു; ട്ര​യ​ൽ റ​ണ്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്

വ​ന്ദേ​ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ 5.10നാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്

അപ്പവുമായി കെ റെയിലിൽതന്നെ പോവും; വന്ദേ ഭാരത് എക്‌സ്‌പ്രസ് കെ റെയിലിന് ബദലല്ല: എം വി ഗോവിന്ദൻ

വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവും. അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്നും സി പി എം സംസ്ഥാന

എതിര്‍പ്പുമായി ആര്‍എസ്എസ്; ബിജെപി തൽക്കാലം മുസ്ലിം വീടുകൾ സന്ദർശിക്കില്ല

വിശദമായ കൂടിയാലോചനക്ക് ശേഷമേ മുസ്ലിം വീടുകൾ സന്ദർശിക്കൂ എന്നാണു ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറയുന്നത്

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍

Page 19 of 74 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 74