
തമ്മിലടി; ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു
പിസി സിറിയയുടെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടതായി ദേശീയ നേതൃത്വം
പിസി സിറിയയുടെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടതായി ദേശീയ നേതൃത്വം
കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗിന്റെ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ‘ഗവര്‍ണര്‍-സര്‍ക്കാര്‍ ഭായ് ഭായ്’
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും.ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി
മുംബൈ: ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ താന്‍ മോദി ഭക്തനാണെന്ന് തന്നോട് പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ദാവോസില്‍ ഡബ്ല്യുഇഎഫ്
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്താൻ ധാരയായി
വിമർശനങ്ങൾക്ക് മറുപടിയുമായി ബിബിസി
തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ എന്ന് റിപ്പോർട്ട്