തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി വൈകിയത് തെറ്റായി പോയെന്ന് കെ. മുരളീധരന്‍ എം.പി. എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും
കൊച്ചി; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവച്ച് ഹൈബി ഈഡന്‍ എംപി. ‘ഷമ്മി തന്നെയാടാ ഹീറോ..’
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്
ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂര്‍ ക്യാംപ്
തിരുവനനന്തപുരം: ഗവര്‍ണറെ മന്ത്രിമാര്‍ പേടിക്കേണ്ടതില്ലെന്ന് വി ശിവന്‍കുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത്
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പരാതിക്കാരിയായ യുവതിയെ എം എല്‍ എ മര്‍ദിച്ചെന്ന്
ദില്ലി: കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം : ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി. കേരളാ ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഫലം എന്താകുമെന്ന് വ്യക്തമാണെങ്കിലും പലകാരണങ്ങളാല്‍ ചരിത്രപ്രധാനമാണ് തിങ്കളാഴ്ചത്തെ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍നടത്തിയ തെക്കന്‍താരതമ്യത്തെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍ മീഡിയ. മന്ത്രിമാരടക്കമുള്ളവര്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ശ്രീമാന്‍ കെ