ഖത്തറിനെ പരാജയപ്പെടുത്തി സെനഗല്‍; പരാജയത്തിലും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ​ഗോൾ നേടി ഖത്തർ

കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്.

ബ്രസീലിന് തിരിച്ചടിയായി നെയ്മറുടെ പരിക്ക്; സ്വിറ്റ്‌സർലാൻഡിനെതിരെ കളിക്കാനാകില്ല

മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.

ഫിഫ ലോകകപ്പ്: രണ്ട് ഇഞ്ചുറി ടൈമിൽ ഗോളുകൾ; ഇറാൻ വെയ്ൽസിനെ 2-0 ന് പരാജയപ്പെടുത്തി

കളിയുടെ അവസാന നിമിഷങ്ങളിൽ റൂസ്ബെ ചെഷ്മിയും റാമിൻ റെസെയാനും ഓരോ ഗോൾ വീതം അടിച്ച് ആവേശകരമായ ഏറ്റുമുട്ടലിൽ ഇറാന് ആധിപത്യം

അൽപ്പം ദുർബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക; വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ നിഗൂഢ പോസ്റ്റ് പങ്കുവെച്ച് സാനിയ മിർസ

നിങ്ങൾ മനുഷ്യനാണ്, വെളിച്ചവും ഇരുട്ടും കൊണ്ട് നിർമ്മിച്ചതാണ്. അൽപ്പം ദുർബ്ബലമാകാൻ അനുവദിക്കുന്ന തരത്തിൽ സ്വയം സ്നേഹിക്കുക.

ഖത്തർ ലോകകപ്പ്: സ്റ്റേഡിയത്തിനുള്ളിൽ ബൈനോക്കുലറിൽ മദ്യം കടത്താൻ ശ്രമിച്ച ആരാധകൻ പിടിയിൽ

ഒരു മെക്സിക്കോ ആരാധകനാണ് ഇത്തരത്തിൽ ബൈനോക്കുലറിൽ മദ്യം നുഴഞ്ഞുകയശമം നടത്തി പിടിക്കപ്പെട്ടത്.

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; ശക്തരായ ഉറുഗ്വായിയെ സമനിലയിൽ കുരുക്കി ദക്ഷിണ കൊറിയ

വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.

ഒരു കളി തോറ്റെന്നുകരുതി എഴുതിത്തള്ളരുത്; അർജന്റീന തിരികെവരുമെന്ന് റാഫേൽ നദാൽ

അർജൻ്റീന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് എത്തിയത്. അവർക്ക് ലോകകപ്പിലെ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയക്കുതിപ്പുണ്ടായിരുന്നു

ഫിഫ ലോകകപ്പ്: നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ തകർത്ത് ജപ്പാൻ

മത്സരത്തിലെ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു.എന്നാൽ വെറും എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.

Page 76 of 89 1 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 89