തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം; അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

ചികിത്സയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. സംസ്ഥാനത്തെ എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും.

മന്ത്രവാദിനിയെന്ന് ആരോപണം; ജാര്‍ഖണ്ഡില്‍ വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.

സൗജന്യ വൈദ്യുതി മുതൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ വരെ; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നിർമ്മിക്കുമെന്നും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹംപറഞ്ഞു.

സിൽവർലൈൻ മംഗലാപുരം വരെ നീട്ടി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുന്നു: കെ മുരളീധരൻ

എന്നാൽ സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപേ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വച്ചു

ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ 'പരിവര്‍ത്തന്‍ സങ്കല്‍പ്' റാലിയില്‍ സംവദിക്കാന്‍ ഈ മാസം അഞ്ചിന് ഗുജറാത്ത് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.

രാജ്യത്തെ വടക്ക് കിഴക്കൻ മേഖലകളിൽ ബിജെപിയോടുള്ള സ്നേഹം വർദ്ധിക്കുന്നു; ജെഡിയു എംഎൽഎമാരെ സ്വാഗതം ചെയ്ത് മണിപ്പൂർ മുഖ്യമന്ത്രി

ജെഡിയുവിലെ സംവിധാനത്തേക്കാൾ 100 മടങ്ങ് മികച്ചതാണ് ബിജെപി. എംഎൽഎമാർ മാത്രമല്ല, ജെഡിയു പ്രവർത്തകരും ബിജെപിയിൽ ചേർന്നു.

കോൺഗ്രസിനെ സാധാരണക്കാർക്കിടയിൽ കാണാത്തതിന് കാരണം സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമായതിനാൽ: ഗുലാം നബി ആസാദ്

കോൺഗ്രസിൽ നിന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്.

വിവാഹിതനായ പുരുഷനുമായുണ്ടായിരുന്ന പ്രണയം വിഷാദരോഗിയാക്കിരുന്നു: ആൻഡ്രിയ ജെർമിയ

വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും അതിനാൽ താൻ കടുത്ത വിഷാദരോ​ഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു.

ശ്രീലങ്കയിലെ പോലുള്ള പ്രതിസന്ധി ബംഗ്ലാദേശിന് നേരിടേണ്ടി വരില്ല; എന്തുകൊണ്ടെന്ന് ഷെയ്ഖ് ഹസീന പറയുന്നു

ബംഗ്ലാദേശിൽ, സർക്കാർ ഏതെങ്കിലും വായ്പ പരിഗണിക്കുമ്പോൾ, പദ്ധതി പൂർത്തിയാകുമ്പോൾ രാജ്യത്തിന് എന്ത് വരുമാനം ലഭിക്കുമെന്ന് കണക്കാക്കുന്നത്