
ഇന്ത്യ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ പരമാവധി ശ്രമിക്കും;അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: ഇന്ത്യ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ലോക ശക്തിയായി എല്ലാ
ന്യൂഡല്‍ഹി: ഇന്ത്യ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ലോക ശക്തിയായി എല്ലാ
ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴില്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ്
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും പങ്കെടുക്കും. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ്
ദില്ലി: ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ബില്‍ കണ്ടിട്ടില്ല. കണ്‍കറന്‍റ് ലിസ്റ്റില്‍ വരുന്ന
ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയില്‍
ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ
ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ കൗമാരക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്.
കണ്ണൂരിലെ വൈദേകം ആയുര്‍വ്വേദ വില്ലേജ് വിഷയത്തില്‍ ഇ പി ജയരാജനും പി ജയരാജനും നേര്‍ക്ക് നേരെ ഏറ്റുമുട്ടുമ്ബോള്‍ കേരളത്തിലെ സി
തൃശൂര്‍: ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. കാര്‍