മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ

ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്.

ലോകകപ്പ് നിലനിര്‍ത്താമെന്നുള്ള സ്വപ്നങ്ങള്‍ക്കിടെ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; പരിക്ക് വില്ലനായി സൂപ്പർ താരം പുറത്ത്

ദോഹ: ലോകകപ്പ് നിലനിര്‍ത്താമെന്നുള്ള സ്വപ്നങ്ങള്‍ക്കിടെ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്ഷണിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ് 

ടെല്‍ ആവീവ്: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും

ഗിനിയില്‍ തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു. നൈജീരിയല്‍ തുറമുഖത്ത് നാവികര്‍ കപ്പലില്‍ തുടരുകയാണ്. നാവികരുടെ

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി. 100 അംഗങ്ങളുള്ള സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 50 അംഗങ്ങള്‍.

ജോ ബൈഡന്റെ സഹോദരന്മാർ ഉൾപ്പെടെ 200 അമേരിക്കൻ പൗരന്മാർക്ക് റഷ്യയുടെ വിലക്ക്

ഉക്രൈനിലെ ഭരണകൂടത്തെ പിന്തുണയ്‌ക്കുന്നതിനും പങ്കാളികളായതിന് പേരുള്ള വ്യക്തികളെ റഷ്യയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു

കെര്‍സണ്‍നിൽ നിന്നും റഷ്യൻ പിന്മാറ്റം ആഘോഷമാക്കി യുക്രൈന്‍

കീവ്: റഷ്യന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തോടെ യുക്രൈന്‍റെ തെക്കന്‍ നഗരമായ കെര്‍സണ്‍ തങ്ങളടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി

കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍

ദില്ലി: ഹീറോയിക് ഇന്‍ഡുന്‍ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍. നിയമപ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ്

Page 94 of 113 1 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 113