പി വി ശ്രീനിജിന്‍ എം എല്‍ എയെ ജാതീയമായി അധിക്ഷേപിച്ചു; സാബു എം ജേക്കബിനെതിരെ പരാതി

23 January 2024

പി വി ശ്രീനിജിന്‍ എം എല്‍ എ യ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിന് വ്യവസായിയും ട്വന്റി ട്വന്റി കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ പരാതി. എം എല്‍ എയെ മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നു ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തിൽ സാബു ജേക്കബിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പുത്തന്‍കുരിശ് സ്വദേശിനിയാണ് ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയത്.