വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

22 November 2022

തിരുവനന്തപുരം: പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടതായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.
എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി. അദാനി ഗ്രൂപ്പിന്‍്റെ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി