നടി ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയ കേസ് ; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

1 October 2024

പ്രശസ്ത നടി ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്തത്.
തന്റെ യൂട്യൂബ് ചാനലിലൂടെ ശ്വേതാ മേനോനെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.