PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച് പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്
13 February 2023
PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്.
കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടും കുറ്റപത്രം നല്‍കാതെ ഒളിച്ചുകളി തുടരുന്നു . പ്രതികളായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ് .