മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ട്: എംവി ജയരാജൻ

18 September 2022

ആര്‍ എസ് എസ് മേധാവിയായ മോഹന്‍ ഭാഗവതിനെ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ .പ്രാദേശിക ആര്‍ എസ് എസ് നേതാവിൻ്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. .
നേരത്തെ ചരിത്ര കോൺഗ്രസിലും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ തന്നെയാണ്.ചരിത്ര കോൺഗ്രസിൽ ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചയാളാണ് ഗവര്‍ണര്‍. ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്ന മോഹൻ ഭാഗവതിനെയാണ് ഗവര്‍ണര്‍ കണ്ടത്.ഗവർണർ ആര്‍ എസ് എസ്കാരനാണ്.
ഗവർണർക്ക് നല്ലത് മോഹൻ ഭാഗവതിൻ്റെ ഉപമേധാവിയായി പ്രവർത്തിക്കുന്നതാണ് .ആര്‍ എസ് എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവർണറുടെ നയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു