ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു; ജയിലിൽ പ്രതി തൂങ്ങി മരിച്ചു
18 December 2022
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്.
ഇയാള്‍ സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.