ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി
16 August 2024
ഇന്ന് പ്രഖ്യാപിക്കപ്പെട്ട ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. തന്റെ സോസ്റഷ്യൽ മീഡിയയി ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം.
ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി .വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആളുകളാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.