പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; മൂവാറ്റുപുഴയിൽ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റിൽ

21 April 2023

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. വൈദികന്‍ ശെമവൂന്‍ റമ്പാന്‍(77) ആണ് അറസ്റ്റിലായത്.മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ സഭ ചുമതലകളിൽ നിന്നും നീക്കിയിരുന്നു.