മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍

single-img
3 November 2022

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍. അമ്മ സഫ്‌വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.

കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.