കാണ്‍പൂരില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ടെമ്ബോയില്‍ ഇടിച്ചു;അപകടത്തില്‍ അഞ്ച് പേര് മരിച്ചു
2 October 2022
കാണ്‍പൂരില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ടെമ്ബോയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു.
ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി കാണ്‍പൂരിലെ അഹിര്‍വാന്‍ മേല്‍പ്പാലത്തിലാണ് സംഭവം. പരിക്കേറ്റവരെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്‍പൂരില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് നിരവധി പേര് മരിച്ചതിനു പിന്നാലെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.