എഡിജിപിക്കെതിരെയുള്ളത് ഗുരുതര ആരോപണം; ആഭ്യന്തര വകുപ്പ് പരാജയം: കെ സി വേണുഗോപാൽ
2 September 2024
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഒരു പരാജയമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഡിജിപിക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ്.
ഫോൺ ചോർത്തൽ എന്നത് രാഷ്ട്രീയ അനുമതി ഇല്ലാതെ നടക്കില്ല. എന്നിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.