കൊല്ലം ചിതറയില്‍ തെരുവ് നായ ആക്രമണം; ആറു പേര്‍ക്ക് കടിയേറ്റു

single-img
18 December 2022

കൊല്ലം: കൊല്ലം ചിതറയില്‍ തെരുവ് നായ ആക്രമണം. ആറു പേര്‍ക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ചിതറ ബൗണ്ടര്‍ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീന്‍ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവന്‍, ബിനു, ഫ്രാന്‍സിസ് എന്നിവര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.

ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.