
2028ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളം ഭരിക്കും; അന്ന് വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കും: കെ മുരളീധരൻ
കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം എന്നു പറയുമ്പോള്‍ ജനങ്ങൾ കെ.കരുണാകരനെ ഓര്‍ക്കുന്നതുപോലെ വിഴിഞ്ഞം എന്ന പേര് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ