അടയ്ക്ക മോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; 4 പേർ അറസ്റ്റിൽ
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ ഇനിയും കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു.