
കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50 ലക്ഷം രൂപ വീതം സഹായധനം നൽകണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി
ഈ കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം