9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
കുട്ടിക്ക് നേരെ തോക്ക് ചൂണ്ടി കാറില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. പിന്നാലെ ഇയാള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി