മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണം എന്ന് ആവശ്യം; കെ എസ് യു പ്രവർത്തകർ നൽകിയ ഹര്‍ജി തള്ളി ഹൈകോടതി

എറണാകുളം മഹാരാജാസ് കോളജിൽ സ്ഥാപിച്ചിട്ടുള്ള അഭിമന്യു സ്മാരകം പൊളിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹര്‍ജി