ആക്ടിങ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോകും; അനന്യ പാണ്ഡേയുടെ ലെെഗറിലെ ഡയലോഗ് ട്രോൾ ചെയ്യപ്പെടുന്നു
നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവർ സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു