ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു: മമിത

ഒരു ഡോക്ടറാകണം എന്ന് ആഗ്രഹിച്ച ശേഷം മാത്രം സിനിമാരംഗം തിരഞ്ഞെടുത്ത ആളാണ് താനെന്ന് നടി മമിത ബൈജു. കരിയറിൽ തുടർച്ചയായി