അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
ഇതോടൊപ്പം തന്നെ അദാനി ഗ്രുപ്പിനെതിരായ പുതിയ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം തന്നെ അദാനി ഗ്രുപ്പിനെതിരായ പുതിയ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവരും മന്ത്രി സജി ചെറിയാനൊപ്പം ചര്‍ച്ചയില്‍
അദാനി പവർ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് (എപിജെഎൽ) അതിന്റെ 2 x 800
ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് ടെർമിനലുകൾ ഒരുക്കുക. അടുത്തവർഷം 4 ഡിസംബറോടുകൂടി ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കും.
രാജ്യത്തും വിദേശങ്ങളിലും തുറമുഖങ്ങൾ മുതൽ ഊർജം, ചരക്ക്, വിമാനത്താവളങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു കൂട്ടായ്മയുടെ
നിര്‍മ്മാണ ചെലവിന്റെ 25 ശതമാനമായ 347 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. അതിലെ ആദ്യ ഗഡുവാണ് ഇപ്പോള്‍
കമ്പനിയുമായി അടുത്ത വൃത്തത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് തങ്ങളുടെ റിപ്പോർട്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.
ഇന്ത്യയിൽ ഗ്രൂപ്പിന്റെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ ധനകാര്യ ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ നല്‍കിയത്
മുംബൈ : അദാനി ഗ്രൂപ്പിന്‍റെ ഭൂരിഭാഗം കമ്ബനികളുടേയും ഓഹരി മൂല്യം ഇന്നും ഇടിഞ്ഞു. പ്രതിസന്ധി രൂക്ഷമായതിനാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വലിയ