10 ലക്ഷം, ഭാര്യക്ക് സ്ഥിര ജോലി, മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കും; അജീഷിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ
ഇതോടുകൂടി നാട്ടുകാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്