അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത ആദർശധീരനായ നേതാവാണ് എകെ ആന്റണി: വി മുരളീധരൻ
കെ സുധാകരൻ്റെ കീഴിലെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ഇപ്പോൾ ആക്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
കെ സുധാകരൻ്റെ കീഴിലെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ഇപ്പോൾ ആക്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
മാത്രമല്ല, അനില്‍ ആന്‍റണിയുടെ തീരുമാനം തെറ്റെന്നും അബദ്ധമെന്നും കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനിൽ
പരമ പ്രധാനം ,മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്. അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്തൽ
അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല.