രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരമല്ല; പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തുമെന്ന് എ കെ ബാലന്‍

വിവാഹവീട്ടിൽ കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം നടത്താൻ ശ്രമിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിനെ അവഗണിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം