പാർട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയും; രണ്ട് വർഷത്തെ കരാറിനെ കുറിച്ച് അറിയില്ല: എ കെ ശശീന്ദ്രൻ
എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി . മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ലെന്ന് മന്ത്രി