നടി അകാൻക്ഷ ദുബെയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.