ആലത്തൂരിൽ 5000 ഇരട്ടവോട്ടുകൾ; പരാതിയുമായി രമ്യ ഹരിദാസ്
മനഃപൂർവം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുക
മനഃപൂർവം നിലനിർത്തിയ വോട്ടുകൾക്കെതിരെ പരാതി നൽകും. മണ്ഡലത്തിലെ മറ്റു നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും യുഡിഎഫ് പരിശോധിക്കുക
കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ