ഷാരൂഖ് എന്റെ രണ്ടാനച്ഛനെ പോലെ; അനന്യ പാണ്ഡെയുടെ വാക്കുകൾക്ക് പിന്നിൽ

ആര്യന്‍ അടുത്തിടെ മയക്ക് മരുന്ന് കേസില്‍ പോലീസ് പിടിയിലായപ്പോള്‍ ഉള്‍പ്പെടെ അനന്യയെയും അന്വേഷ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.

ആക്ടിങ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോകും; അനന്യ പാണ്ഡേയുടെ ലെെ​ഗറിലെ ഡയലോഗ് ട്രോൾ ചെയ്യപ്പെടുന്നു

നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവർ സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു