വിവാഹിതനായ പുരുഷനുമായുണ്ടായിരുന്ന പ്രണയം വിഷാദരോഗിയാക്കിരുന്നു: ആൻഡ്രിയ ജെർമിയ
വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും അതിനാൽ താൻ കടുത്ത വിഷാദരോഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു.