ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് കേരളാ സ്റ്റോറി: എപി അബ്ദുള്ളക്കുട്ടി
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം.
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം.
സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പരാതിക്കാരിയുടെ ആവശ്യപ്രകരാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.
കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ് ഇപ്പോൾ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുള്ളത്.